യുവ അഭിഭാഷകയായ കാവ്യയും ശ്യാമും ഉടൻ വിവാഹിതരാകുന്നു. വീട്ടുകാർ വിവാഹ ഒരുക്കങ്ങളിൽ മുഴുകിയിരിക്കെയാണ് കാവ്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം ശ്യാമിന്റെ അമ്മ അറിയുന്നത്.