ജയരാജ് കോഴിക്കോട്, ലീല സാംസൺ, അനു സിത്താര, നോബി മാർക്കോസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് ജനനം: 1947 പ്രണയം തുടങ്ങുന്നു. അബിജിത്ത് അശോകനാണ് സംവിധാനം.
Gowri a lone old woman in oldage home decided to go with the care taker shivan After that their life turns in to endless love journey.