ഐഡൻ്റിറ്റി ഒരു വരാനിരിക്കുന്ന മലയാളം ചിത്രമാണ്. അഖിൽ പോൾ, അനസ്ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസും തൃഷ കൃഷ്ണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
A sketch artist and a cop work together to unravel the identity of an elusive killer using the descriptions of his face.