പി ചന്ദ്രകുമാർ സംവിധാനം ചെയ്ത് ഐസക് ജേക്കബ് നിർമ്മിച്ച 1980 ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് എയർ ഹോസ്റ്റസ്. പ്രേം നസീർ, രജനി ശർമ്മ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലിൽ ചൗധരിയാണ് ചിത്രത്തിന് സംഗീതം നൽകിയത്.
No lists.
No lists.
No lists.
Please log in to view notes.