ഒരാഴ്ചയ്ക്കുള്ളിൽ ഒരു നഗരത്തിൽ കൊലപാതക പരമ്പര നടക്കുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറിനാണ് അന്വേഷണ ചുമതല.
An ingenious cop, Nandakishore, sets out to untangle a string of mysterious murders in Kochi. As the secrets unveil themselves, he finds himself in a dilemma.